പെരുന്നാള്‍ കിറ്റ് വിതരണം നടത്തി.

തെങ്കര: കോല്‍പാടം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേ തൃത്വത്തില്‍ പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു.കിറ്റ് വിതരണം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷമീര്‍ പഴേരി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ ബദരി പ്രാര്‍ത്ഥന നടത്തി.കമാല്‍ വാര്‍ഡ് മെമ്പര്‍ റഷീദ് കോല്‍പാടം.അസൈനാര്‍ ആലാ യിന്‍ യൂത്ത് ലീഗ്...